Posts

Showing posts from September, 2023

English ഒട്ടും അറിയാത്തവർക്ക് ഇനി Easy ആയി പഠിച്ചുതുടങ്ങാം

Image
  തലയോലപ്പറമ്പ് ICM- ൽ   നടത്തപ്പെടുന്ന സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിലൂടെ ഇംഗ്ലീഷ് ഭാഷ വളരെ ആത്മവിശ്വാസത്തോട് കൂടി ഇനി നിങ്ങൾക്കും സംസാരിക്കാം....   എങ്ങനെ എളുപ്പത്തിൽ ഇംഗ്ലീഷ് സംസാരിക്കാം ഓരോ ഇംഗ്ലീഷ് പഠിതാവും വ്യത്യസ്തരാണ് , എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താൻ നിരവധി എളുപ്പവഴികളുണ്ട്. ഒഴുക്കോടെയും ആത്മവിശ്വാസത്തോടെയും സ്വാഭാവികമായും ഇംഗ്ലീഷ് എങ്ങനെ സംസാരിക്കാമെന്ന് നോക്കാം.   ഒഴുക്കോടെയും ആത്മവിശ്വാസത്തോടെയും ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ചില നുറുങ്ങുകൾ   1. തെറ്റുകൾ വന്നാല്‍ ഭയപ്പെടരുത് തെറ്റുകൾ വരുന്നത് ഏതൊരു ഭാഷാ പഠനത്തിലേയും സ്വാഭാവിക കാര്യമാണ്. അതിനാൽ തെറ്റുകൾ വന്നാലും അത് തിരുത്താൻ ശ്രമിച്ചുകൊണ്ട് ഭയപ്പെടാതെ മുന്നോട്ട് പോകുക. 2. പരിശീലനം ഇംഗ്ലീഷ് എങ്ങനെ നന്നായി സംസാരിക്കാമെന്ന് പഠിക്കാനുള്ള ഏറ്റവും നല്ല മാർഗം പരിശീലനം തന്നെയാണ്. നിരന്തരമായ പരിശീലിക്കുമ്പോൾ ആത്മവിശ്വാസവും , ഉച്ചാരണവും വികസിപ്പിക്കാൻ സാധിക്കും. 3 . കേൾക്കുക ഇംഗ്ലീഷ് സംസാരിക്കുന്നതിന് , " എങ്ങനെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം" എന്ന് മാത്രമാണ് നമ്മൾ ...