English ഒട്ടും അറിയാത്തവർക്ക് ഇനി Easy ആയി പഠിച്ചുതുടങ്ങാം

 

തലയോലപ്പറമ്പ് ICM-  നടത്തപ്പെടുന്ന സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിലൂടെ ഇംഗ്ലീഷ് ഭാഷ വളരെ ആത്മവിശ്വാസത്തോട് കൂടി ഇനി നിങ്ങൾക്കും സംസാരിക്കാം....

 

എങ്ങനെ എളുപ്പത്തിൽ ഇംഗ്ലീഷ് സംസാരിക്കാം

ഓരോ ഇംഗ്ലീഷ് പഠിതാവും വ്യത്യസ്തരാണ്, എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താൻ നിരവധി എളുപ്പവഴികളുണ്ട്. ഒഴുക്കോടെയും ആത്മവിശ്വാസത്തോടെയും സ്വാഭാവികമായും ഇംഗ്ലീഷ് എങ്ങനെ സംസാരിക്കാമെന്ന് നോക്കാം.




 

ഒഴുക്കോടെയും ആത്മവിശ്വാസത്തോടെയും ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ചില നുറുങ്ങുകൾ

 

1. തെറ്റുകൾ വന്നാല്‍ ഭയപ്പെടരുത്

തെറ്റുകൾ വരുന്നത് ഏതൊരു ഭാഷാ പഠനത്തിലേയും സ്വാഭാവിക കാര്യമാണ്. അതിനാൽ തെറ്റുകൾ വന്നാലും അത് തിരുത്താൻ ശ്രമിച്ചുകൊണ്ട് ഭയപ്പെടാതെ മുന്നോട്ട് പോകുക.

2. പരിശീലനം

ഇംഗ്ലീഷ് എങ്ങനെ നന്നായി സംസാരിക്കാമെന്ന് പഠിക്കാനുള്ള ഏറ്റവും നല്ല മാർഗം പരിശീലനം തന്നെയാണ്. നിരന്തരമായ പരിശീലിക്കുമ്പോൾ ആത്മവിശ്വാസവും, ഉച്ചാരണവും വികസിപ്പിക്കാൻ സാധിക്കും.

3 . കേൾക്കുക

ഇംഗ്ലീഷ് സംസാരിക്കുന്നതിന്, "എങ്ങനെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം" എന്ന് മാത്രമാണ് നമ്മൾ ചിന്തിക്കുന്നത്, എന്നാൽ ഇംഗ്ലീഷ് എങ്ങനെ നന്നായി സംസാരിക്കാമെന്ന് പഠിക്കുന്നതിന്‍റെ ഒരു പ്രധാന ഭാഗമാണ് ഇംഗ്ലീഷ് ഭാഷയിലുള്ള സംസാരങ്ങള്‍ കേൾക്കുന്നത്. നേറ്റീവ് ഇംഗ്ലീഷ് സംസാരിക്കുന്നത് എങ്ങനെയെന്ന് കേൾക്കുക മാത്രമല്ല, അവർ എന്താണ് പറയുന്നതെന്ന് മനസിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

4. വായന

ഉച്ചത്തിൽ വായിക്കുന്നത് നിങ്ങളുടെ  ഇംഗ്ലീഷ് മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗമാണ്. ഉറക്കെ വായിക്കുന്നതിലൂടെ, നിങ്ങൾക്ക് ഇംഗ്ലീഷിന്‍റെ ഒഴുക്ക് കൂടുതൽ പരിചിതമാകുകയും സുഗമമായ വാക്യങ്ങൾ എങ്ങനെ സൃഷ്ടിക്കാമെന്ന് മനസിലാക്കുകയും ചെയ്യും.

5.പുതിയ പദാവലി ഉപയോഗിക്കുക

നിങ്ങളുടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം പുതിയ പദാവലി ഉപയോഗിക്കുക എന്നതാണ്. പുതിയ വാക്കുകളും പദപ്രയോഗങ്ങളും പഠിക്കുന്നത് നിങ്ങളെ കൂടുതൽ വ്യക്തമായും കൃത്യമായും ഇംഗ്ലീഷ് സംസാരിക്കുന്നത്തിനു സഹായിക്കും.

 

ഈ കോഴ്സ് ആർക്കുവേണ്ടി?

👉    സ്കൂൾ, കോളേജ്- വിദ്യാർത്ഥികൾ

👉   വിദേശങ്ങളിൽ പോകുന്നവർ/ജോലി ചെയ്യുന്നവർ

👉    സംസ്ഥാന/ദേശീയ തലത്തിലെ ടെസ്റ്റുകളിലും ഇന്‍റർവ്യൂകളിലും പങ്കെടുക്കുന്നവർ

👉   അധ്യാപകർ

👉  വിവിധയിനം പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ

👉   മികച്ച ജോലി നേടുവാനും, കരിയർ മെച്ചപ്പെടുത്തുവാനും   ആഗ്രഹിക്കുന്നവർ


ഞങ്ങളുടെ തികച്ചും വ്യത്യസ്തമായ  പരിശീലന രീതികൾ

Ø  👉നിരവധി ടെക്നിക്കുകളും ടൂളുകളും ഉപയോഗിച്ചുള്ള പഠനരീതി

Ø  👉തമാശകൾ, കഥകൾ, ഉപമകൾ, രസകരമായ അനുഭവങ്ങൾ മുതലായവ ഉൾപ്പെടുത്തിക്കൊണ്ടുള്ള കോഴ്സ്സായതിനാൽ ഒട്ടും ബോറടിക്കാതെ ഇംഗ്ലീഷ് പഠിക്കുകയാണെന്ന തോന്നൽ പോലുമില്ലാതെ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിച്ച് സംസാരിക്കാൻ സാധിക്കുന്നു

Ø  👉ഇംഗ്ലീഷ് സംസാരിക്കുമ്പോഴുള്ള ഭയം, നാണം,തെറ്റിപോകുമോ എന്നുള്ള ആശങ്ക മുതലായവ മാറ്റി എടുക്കുന്നതിനോടുള്ള  രസകരമായ പഠനരീതി

Ø  👉ഗ്രൂപ്പ് ഡിസ്ക്കഷൻ, മോട്ടിവേഷൻ സൈക്കോളജിയും മോട്ടിവേഷണൽ സ്റ്റോറികളും ഉപയോഗിക്കുന്ന പഠനരീതി

 

ഞങ്ങളുടെ ഹൈലൈറ്റുകൾ:

 👉ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത ശ്രദ്ധ നൽകുന്നു

👉 പുതുക്കിയ കോഴ്‌സ് മെറ്റീരിയലുകൾ 

👉 ഫ്ലെക്സിബിൾ ടൈമിംഗ് ബാച്ചുകൾ.

👉 പ്രായോഗിക പരീക്ഷകൾക്കുള്ള മികച്ച ഇൻഫ്രാസ്ട്രക്ചർ - റീഡിംഗ്, റൈറ്റിങ്, സ്പീക്കിംഗ്, ലീസേർണിങ്.

👉  ഓൺലൈൻ ക്ലാസുകൾ / ഓഫ്‌ലൈൻ ക്ലാസുകൾ.

👉  വിദഗ്ധരും പരിചയസമ്പന്നരുമായ ഫാക്കൽറ്റി

 

എന്തുകൊണ്ട് തലയോലപ്പറമ്പ് ICM തിരഞ്ഞെടുക്കുന്നു?

👉കേരളത്തിലെ ഏറ്റവും മികച്ച സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂഷൻ

👉ഏറ്റവും മികച്ച അധ്യാപകർ.

👉തുടക്കക്കാർ മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായി പ്രഗൽഭരായ   അധ്യാപകർ നയിക്കുന്ന Easy Spoken English ക്ലാസുകൾ.

👉 Individual attention, Interactive Session, Club Activities

👉 Weekly Mock Tests

👉 കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും മറ്റ് ജൻസികളുടെയുമടക്കം      സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ.


Spoken English കോഴ്സിന്റെ അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഗൂഗിള്‍ ഫോം(https://forms.gle/ghbdq55SoncM5YKcA) സബ്മിറ്റ് ചെയ്യുക.

Contact: 9809286999

Comments

Popular posts from this blog

Best IELTS Coaching Institute in Thalayolaparambu

Why Get a Good Score in OET?